top of page

Micro Farming
 

അടുക്കളത്തോട്ടങ്ങളുടെ മാതൃകയിൽ വിപണനത്തിനും സ്വന്തം ഉപയോഗത്തിനായി ചെറിയ ഇടങ്ങളിൽ ഒരുക്കാവുന്ന കാർഷിക സംരംഭങ്ങൾ.

Paultry Farming

മുട്ട, മാംസം എന്നിവയുടെ ആവശ്യത്തിനായി 100 ൽ താഴെ കോഴികളെ വളർത്തുന്ന ചെറിയ പോൾട്രി യൂണിറ്റുകൾ വീടുകൾക്ക് നൽകുന്നു. മുട്ട, മാംസം എന്നിവയുടെ വിപണനത്തിനും സഹായിക്കുന്നു.  

Food Products

മൂല്യവർദ്ധിത ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനത്തിനും വിപണനത്തിനും വേണ്ട പരിശീലനങ്ങളും മുതൽ മുടക്കും നൽകുന്നു. ഗ്രാമീണ മേഖലയിൽ സംരംഭകത്വവും കുടിൽവ്യവസായങ്ങളും പ്രോത്സാഹിപ്പിക്കുന്നു. 

Terracotta Ornaments

ടെറാക്കോട്ട ആഭരണങ്ങളുടെ നിർമ്മാണത്തിന് പരിശീലത്തോടൊപ്പം  നിർമ്മാണ സാമഗ്രിഹികൾ നൽകുന്നു. ബ്രാൻഡിംഗ് , വിപണനം എന്നിവയിൽ പരിശീലനം നൽകുന്നു.  

Service Training

സേവന മേഖലയിലെ വിവിധതരം സംരംഭങ്ങൾ തുടങ്ങാനുള്ള പരിശീലനവും സംരംഭക വായ്‌പകൾ ലഭ്യമാക്കുന്നതിനുള്ള സഹായവും നൽകുന്നു. 

Manufacture Training

ഉൽപ്പാദന മേഖലയിലെ വിവിധതരം ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള പരിശീലനവും സംരംഭക വായ്‌പകൾ ലഭ്യമാക്കുന്നതിനുള്ള സഹായവും  നൽകുന്നു. 

Stitching Unit

ലളിതമായ തയ്യൽ പരിശീലനം നടത്തി ഖാദി വസ്ത്രങ്ങൾ കൊണ്ടുള്ള തലയിണ കവറുകൾ , കർട്ടനുകൾ, നിശാവസ്ത്രങ്ങൾ എന്നിവയുടെ നിർമ്മാണവും ഓൺലൈൻ വിപണനവും  പ്രോത്സാഹിപ്പിക്കുന്നു. 

Green Gardening

വഴിയരികുകൾ, തരിശുനിലങ്ങൾ എന്നിവിടങ്ങളിൽ അലങ്കാര ചെടികളുടെ ഉൽപ്പാദനവും വിപണനവും പ്രോത്സാഹിപ്പിക്കുന്നു. വീട്ടമ്മമാരുടെ ചെറിയ കൂട്ടായ്മകളിലൂടെ ഉൽപ്പാദനവും സൗന്ദര്യവൽക്കരണവും സാധ്യമാക്കുന്നു. 

unblurimageai_pixelcut-export.png
bottom of page